+91 9495732475
ട്രിവാൻഡ്രം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി പരിസര ശുചീകരണയത്നം

ട്രിവാൻഡ്രം ബാർ അസോസിയേഷൻ തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ കോടതി പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് ബഹു.തിരു.അഡിഷണൽ.ഡിസ്ട്രിക്ക് ജഡ്ജ് സാലി സാർ ഉത്ഘാടനം നിർവഹിച്ചു. .ഈ മഹാ സംരഭത്തിൽ ബഹു. ജുഡിഷ്യൽ ഓഫീസർമാർ, തിരു:നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാർ,നഗരസഭ കൗൺസിലർമാരായ സ: വഞ്ചിയൂർ ബാബു, സ: ബിനു ഐ.പി, .തിരു. ഹെൽത്ത് ക്ലബ് അംഗങ്ങൾ, ബാറിലെ ബഹു. അഭിഭാഷക സുഹൃത്തകൾ എന്നിവർ പങ്കെടുത്തു.