+91 9495732475
വനിതാ ദിനാഘോഷം

ട്രിവാൻഡ്രം ബാർ അസോസിയേഷന്റെ 2020 വനിതാ ദിനാഘോഷം 05.03.2020 ന്ബഹുമാനപ്പെട്ട കേരളാ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഡോ.പി.കെ.ജയശ്രീ IAS മുതിർന്ന വനിതാ അഭിഭാഷകരെ ആദരിച്ചു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.എസ്.ബാലു അധ്യക്ഷത വഹിച്ചു.ബഹു.തിരു. കുടുംബകോടതി ജഡ്ജ് എ.എസ്.മല്ലിക, ബഹു. KSEB ഡിസിപ്ലിനറി എൻക്വയറി ഓഫിസർ മിനിമോൾ റ്റി.കെ എന്നിവരും പങ്കെടുത്തു.