+91 9495732475
74-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ട്രിവാൻഡ്രം ബാർ അസോസിയേഷൻ അങ്കണത്തിൽ

74-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ട്രിവാൻഡ്രം ബാർ അസോസിയേഷൻ അങ്കണത്തിൽ പ്രസിഡന്റ് ശ്രീ. അഡ്വ.ആനയറ എസ് എസ്.ബാലു പാതക ഉയർത്തി. കേരള ബാർ കൗൺസിൽ മെബർ ശ്രീ. അഡ്വ. പള്ളിച്ചൽ എസ്.കെ.പ്രമോദ്, അസോസിയേഷൻ സെക്രട്ടറി ശ്രീ. അഡ്വ.വള്ളക്കടവ് ജി. മുരളിധരൻ, കമ്മിറ്റി മെബർമാരായ അഡ്വ. അനീഷ് എസ്.ആർ, അഡ്വ.പി എസ് ശ്രീജിത്ത്, വിജിലൻസ് ജഡ്ജ്. ശ്രീമതി സ്നേഹലത ,സി.ബി.ഐ ജഡ്ജ് ശ്രീ. സനിൽ, അഡിഷണൽ സെഷൻസ് ജഡ്ജ് മാരായ ശ്രീ.ഡെന്നി, ശ്രീ ജയവന്ദൻ,CJM ശ്രീ. ജയകൃഷ്ണൻ, മുൻസിഫ്/ മജിസ്ട്രേറ്റുമാരായ ശ്രീമതി. സ്മിത സൂസൻ, ശ്രീ. അമൽ എസ് ആർ,.ജില്ലാ ഗവ.പ്ലീഡർ and പബ്ളിക്ക് പ്രൊസിക്യൂട്ടർ ശ്രീ.എ.എ. ഹക്കിം, ഗവൺമെന്റ് പ്ലീഡർ[KAT] ശ്രീ.സജി.എസ്.എൽ, അഡ്വ. ഷിഹാബുദ്ദീൻ കരിയാത്ത്, അഡ്വ. ഫത്തഹുദീൻ , അഭിഭാഷക ഗുമസ്റ്റർ, കോടതി ജീവനക്കാർ, ബാർ അസോസിയേഷൻ ജീവനക്കാർ തുടങ്ങിയവരുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. കോവിസ് 19 ന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.