ലോക പരിസ്ഥിതി ദിനമായ ഇന്ന് [ജൂൺ 5 ] ട്രിവാൻഡ്രം ബാർ അസോസിയേഷൻ അങ്കണത്തിൽ ട്രിവാൻഡ്രം ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി[TBA-2020]യുടെ നേതൃത്വത്തിൽ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഭവൻ യൂണിറ്റുമായി സഹകരിച്ച് കല്പവൃക്ഷമായ തെങ്ങിൽ തൈ നട്ടു.